Vijay's stunt scenes in master is done with out dupe
ചാടിയുള്ള കിക്കുകളും മറ്റും വിജയ് സ്വന്തമായി ചെയ്തതാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഊര്‍ജ്ജം തന്നെയാണ് ഇQപ്പോഴും സംഘട്ടന രംഗങ്ങള്‍ ചെയ്യുമ്പോള്‍ അദ്ദേഹത്തിനുള്ളതെന്നും സ്റ്റണ്ട് സില്‍വ പറയുന്നു.